---
title: "അബ്ഖൈഖിൽ മരിച്ച സ്റ്റീഫൻ ജോസിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു"
english_title: "The body of Stephen Jose who died in Abkhaikh was buried in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123770/the-body-of-stephen-jose-who-died-in-abkhaikh-was-buried-in-the-country"
published_at: "2023-06-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491849ed0737_saudi_.jpg"
keywords: []
---

# അബ്ഖൈഖിൽ മരിച്ച സ്റ്റീഫൻ ജോസിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

> **Lead Summary:** **അ​ബ്ഖൈ​ഖ്**: [****] മൂ​ന്നാ​ഴ്ച മു​മ്പ് അ​ബ്ഖൈ​ഖി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ജോ​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

## Article Content

**അ​ബ്ഖൈ​ഖ്**: [****] മൂ​ന്നാ​ഴ്ച മു​മ്പ് അ​ബ്ഖൈ​ഖി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സ്റ്റീ​ഫ​ൻ ജോ​സി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്വ​വ​സ​തി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഏ​ഴു​ദേ​ശം നി​തി​രാ​വി​ള​യി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

ന​വോ​ദ​യ കേ​ന്ദ്ര സാ​മൂ​ഹി​ക ക്ഷേ​മം വി​ഭാ​ഗം ക​ൺ​വീ​ന​ർ വ​സ​ന്ത​കു​മാ​റി​ന്റെ​യും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ ഫ​ല​മാ​യി​ട്ടാ​ണ് സൗ​ദി​യി​ലെ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123770/the-body-of-stephen-jose-who-died-in-abkhaikh-was-buried-in-the-country)