---
title: "ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം"
english_title: "Ministry of Hajj and Umrah advises pilgrims to use umbrellas during Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123774/ministry-of-hajj-and-umrah-advises-pilgrims-to-use-umbrellas-during-hajj"
published_at: "2023-06-20T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649187303d48c_hajj.jpg"
keywords: []
---

# ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

> **Lead Summary:** **ജിദ്ദ**: **[ **ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉപദേശം. ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരെ സൂര്യാഘാതത്തിൽ നിന്നും ചൂട് ക്ഷീണത്തിൽ നിന്നും സംരക്ഷിക്കാൻ പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

## Article Content

**ജിദ്ദ**: **[ **ഹജ്ജ് വേളയിൽ തീർഥാടകർ കുടകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഉപദേശം. ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരെ സൂര്യാഘാതത്തിൽ നിന്നും ചൂട് ക്ഷീണത്തിൽ നിന്നും സംരക്ഷിക്കാൻ പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കാൻ ശ്രദ്ധിക്കുക, തണലുള്ള സ്ഥലങ്ങളിൽ കഴിയുക, നട്ടുച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നിവയും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123774/ministry-of-hajj-and-umrah-advises-pilgrims-to-use-umbrellas-during-hajj)