---
title: "നാ​ലി​ട​ങ്ങ​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന; നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ "
english_title: "LMR inspection at four locations; Violators arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123842/lmr-inspection-at-four-locations-violators-arrested"
published_at: "2023-06-20T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c68671436_arrest.jpg"
keywords: []
---

# നാ​ലി​ട​ങ്ങ​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന; നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: **കാ​പി​റ്റ​ൽ, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ നാ​ലി​ട​ങ്ങ​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന.

## Article Content

**മ​നാ​മ: **കാ​പി​റ്റ​ൽ, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ നാ​ലി​ട​ങ്ങ​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വ്യാ​പാ​ര, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം, മു​ഹ​റ​ഖ്, കാ​പി​റ്റ​ൽ ഗ​വ​​ർ​ണ​റേ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന.

താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123842/lmr-inspection-at-four-locations-violators-arrested)