---
title: "കുവൈറ്റിൽ യുവതിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Woman found dead in car in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123881/woman-found-dead-in-car-in-kuwait"
published_at: "2023-06-21T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64925b7dc27b6_kuwait.jpg"
keywords: []
---

# കുവൈറ്റിൽ യുവതിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **സാ​ൽ​മി​യ​യി​ല്‍ വ്യാ​പാ​ര കെ​ട്ടി​ട​ത്തി​നു​സ​മീ​പം പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ല്‍ സ്വ​ദേ​ശി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **സാ​ൽ​മി​യ​യി​ല്‍ വ്യാ​പാ​ര കെ​ട്ടി​ട​ത്തി​നു​സ​മീ​പം പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ല്‍ സ്വ​ദേ​ശി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് യു​വ​തി​യെ കാ​ണാ​താ​യ​താ​യി പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123881/woman-found-dead-in-car-in-kuwait)