---
title: "ബ​ലി​പെ​രു​ന്നാ​ൾ; അഞ്ച്​ ദിവസം പൊതു അവധി പ്ര​ഖ്യാ​പിച്ച് ഒമാൻ "
english_title: "Day of Sacrifice; Oman has declared a public holiday for five days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123928/day-of-sacrifice-oman-has-declared-a-public-holiday-for-five-days"
published_at: "2023-06-21T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64929757857c0_beliperunnal.jpg"
keywords: []
---

# ബ​ലി​പെ​രു​ന്നാ​ൾ; അഞ്ച്​ ദിവസം പൊതു അവധി പ്ര​ഖ്യാ​പിച്ച് ഒമാൻ 

> **Lead Summary:** **മ​സ്ക​ത്ത്​: **ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ ഒ​ന്ന്​ വ​രെ​യാ​യി​രി​ക്കും അ​വ​ധി​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​രാ​ന്ത്യ ദി​ന​ങ്ങ​ളു​​ൾ​​പ്പെ​ടെ അ​ഞ്ച്​ ദി​വ​സ​മാ​യി​രി​ക്കും അ​വ​ധി ല​ഭി​ക്കു​ക.

## Article Content

**മ​സ്ക​ത്ത്​: **ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 27 മു​ത​ൽ ജൂ​ലൈ ഒ​ന്ന്​ വ​രെ​യാ​യി​രി​ക്കും അ​വ​ധി​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​രാ​ന്ത്യ ദി​ന​ങ്ങ​ളു​​ൾ​​പ്പെ​ടെ അ​ഞ്ച്​ ദി​വ​സ​മാ​യി​രി​ക്കും അ​വ​ധി ല​ഭി​ക്കു​ക.

ജൂ​ലൈ ര​ണ്ടി​ന്​ ഓ​ഫി​സു​ക​ളും മ​റ്റും പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും.

രാ​ജ്യ​ത്ത്​ ജൂ​ൺ 28ന്​ ​ആ​ണ്​ പെ​രു​ന്നാ​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ നാ​ടും ന​ഗ​ര​വും പെ​രു​ന്നാ​ൾ തി​ര​ക്കി​ലേ​ക്ക്​ ന​ട​ന്ന്​ നീ​ങ്ങും.സ്വ​കാ​ര്യ​മേ​ഖ​ല ജീ​വ​ന​കാ​ർ​ക്ക്​ 25ന്​ ​മു​മ്പാ​യി ​ശ​മ്പ​ളം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം

രാ​ജ​കീ​യ ഉ​ത്ത​ര​വ്​ ന​മ്പ​ർ (35/2023) പു​റ​പ്പെ​ടു​വി​ച്ച തൊ​ഴി​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ പെ​രു​ന്നാ​ൾ അ​വ​ധി തു​ട​ങ്ങു​ന്ന​ത്​ ജൂ​ൺ 27ന്​ ​ആ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123928/day-of-sacrifice-oman-has-declared-a-public-holiday-for-five-days)