---
title: "മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി സൗദിയിൽ മരിച്ചു"
english_title: "The expatriate died in Saudi after suffering a brain injury"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124056/the-expatriate-died-in-saudi-after-suffering-a-brain-injury"
published_at: "2023-06-21T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f9086b8b0_Untitled-1_copy.jpg"
keywords: []
---

# മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി സൗദിയിൽ മരിച്ചു

> **Lead Summary:** **ജുബൈൽ : **മസ്തിഷ്കാഘാതത്തെ തുടർന്ന് ബിഹാർ സിവാൻ സ്വദേശി ഭുട്ടു അലി ജുബൈലിൽ മരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു.

## Article Content

**ജുബൈൽ : **മസ്തിഷ്കാഘാതത്തെ തുടർന്ന് ബിഹാർ സിവാൻ സ്വദേശി ഭുട്ടു അലി ജുബൈലിൽ മരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു.

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഭുട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124056/the-expatriate-died-in-saudi-after-suffering-a-brain-injury)