---
title: "മ​സ്ക​ത്ത്​ ന​ഗ​രി​യി​ൽ ഇ​ന്ന്​ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം "
english_title: "Parking is free in Muscat city today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124223/parking-is-free-in-muscat-city-today"
published_at: "2023-06-22T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493fd5c02309_parking.jpg"
keywords: []
---

# മ​സ്ക​ത്ത്​ ന​ഗ​രി​യി​ൽ ഇ​ന്ന്​ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം 

> **Lead Summary:** **മ​സ്ക​ത്ത്​: **ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ​സൗ​ജ​ന്യ വാ​ഹ​ന പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. വ്യാ​ഴാ​ഴ്ച​ രാ​ത്രി ഒ​മ്പ​ത്​ മ​ണി​വ​രെ​യാ​ണ്​ വാ​ഹ​ന പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: **ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ​സൗ​ജ​ന്യ വാ​ഹ​ന പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ച്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. വ്യാ​ഴാ​ഴ്ച​ രാ​ത്രി ഒ​മ്പ​ത്​ മ​ണി​വ​രെ​യാ​ണ്​ വാ​ഹ​ന പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ നാ​ല്​ മ​ണി മു​ത​ൽ​ക്കേ ഈ ​​സേ​വ​നം അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ ഇ -​സേ​വ​ന​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124223/parking-is-free-in-muscat-city-today)