---
title: "ആറ്​ ദശലക്ഷത്തിലധികം  മയക്കുമരുന്ന് ഗുളികകളുമായി അന്താരാഷ്ട്ര സംഘം ഒമാനിൽ പിടിയിൽ  "
english_title: "International group arrested in Oman with more than 6 million drug pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124256/international-group-arrested-in-oman-with-more-than-6-million-drug-pills"
published_at: "2023-06-22T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941a2251bd5_gulika.jpg"
keywords: []
---

# ആറ്​ ദശലക്ഷത്തിലധികം  മയക്കുമരുന്ന് ഗുളികകളുമായി അന്താരാഷ്ട്ര സംഘം ഒമാനിൽ പിടിയിൽ  

> **Lead Summary:** **മസ്കത്ത്​: **ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ്​ പിടിക്കൂടി.

## Article Content

**മസ്കത്ത്​: **ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ്​ പിടിക്കൂടി.

മയക്കുമരുന്ന് ലഹരി പദാർഥങ്ങൾ ചെറുക്കുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ആണ്​ സംഘത്തെ പിടികൂടിയത്​. ഏറെ നിരീക്ഷിച്ചതിന്​ ശേഷമാണ്​ സംഘത്തെ വലയിലാക്കിയത്​.

മയക്കുമരുന്ന് ഗുളികകൾ​ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.ആറ്​ ദശലക്ഷത്തിലധികം ‘ക്യാപ്‌റ്റഗൺ’ ഗുളികകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയൽ ഒമാൻ പൊലീസ്​ പിടിക്കൂടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124256/international-group-arrested-in-oman-with-more-than-6-million-drug-pills)