---
title: "അ​റാ​ദി​ൽ പു​തി​യ റോഡ് സി​ഗ്​​ന​ൽ "
english_title: "New road signal in Arad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124494/new-road-signal-in-arad"
published_at: "2023-06-23T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64957fa5acbf4_signal.jpg"
keywords: []
---

# അ​റാ​ദി​ൽ പു​തി​യ റോഡ് സി​ഗ്​​ന​ൽ 

> **Lead Summary:** **മ​നാ​മ: **അ​റാ​ദി​ലെ റോ​ഡ്​ 4321ഉം ​റോ​ഡ്​ 46ഉം ​ചേ​രു​ന്ന ഭാ​ഗ​ത്ത്​ പു​തി​യ സി​ഗ്​​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: **അ​റാ​ദി​ലെ റോ​ഡ്​ 4321ഉം ​റോ​ഡ്​ 46ഉം ​ചേ​രു​ന്ന ഭാ​ഗ​ത്ത്​ പു​തി​യ സി​ഗ്​​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ന്​ മു​ത​ലാ​ണ്​ സി​ഗ്​​ന​ൽ ക​ത്തി​ത്തു​ട​ങ്ങു​ക.

ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124494/new-road-signal-in-arad)