---
title: "പ്രവാസി മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു "
english_title: "Expatriate Malayali woman passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124593/expatriate-malayali-woman-passed-away-in-bahrain"
published_at: "2023-06-24T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64965227204df_death1.jpg"
keywords: []
---

# പ്രവാസി മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **മനാമ: **പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു. തിരുവല്ല തുകലശ്ശേരി, പരേതനായ പ്ലാന്തറയിൽ അഷ്റഫിന്‍റെ ഭാര്യയും ഫ്രന്‍റ്സ് അസോസിയേഷൻ ജിദ്ഹഫ്സ് യൂനിറ്റ് പ്രവർത്തകൻ അദ്നാന്‍റെ മാതാവുമായ ഫരീദ അഷ്റഫ് ആണ് മരിച്ചത്.

## Article Content

**മനാമ: **പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു. തിരുവല്ല തുകലശ്ശേരി, പരേതനായ പ്ലാന്തറയിൽ അഷ്റഫിന്‍റെ ഭാര്യയും ഫ്രന്‍റ്സ് അസോസിയേഷൻ ജിദ്ഹഫ്സ് യൂനിറ്റ് പ്രവർത്തകൻ അദ്നാന്‍റെ മാതാവുമായ ഫരീദ അഷ്റഫ് ആണ് മരിച്ചത്.

മകൻ അദ്നാൻ അശ്റഫിനൊപ്പം ബഹ്റൈനിൽ കഴിഞ്ഞിരുന്ന അവർ ഒരു മാസത്തോളമായി അസുഖ ബാധിതയായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

മറ്റ് മക്കൾ: അഫ്നാൻ, അഫ്സൽ, ആരിഫ്. മരുമക്കൾ: ആഖില സലീം, അമീന, റനീഷ, സഫിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124593/expatriate-malayali-woman-passed-away-in-bahrain)