---
title: "അ​ൽ ​ഗു​വൈ​ഫാ​ത്ത് തു​റ​മു​ഖം വ​ഴി പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധം"
english_title: "For foreign vehicles entering through Al Gwaifat Port Insurance is mandatory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124650/for-foreign-vehicles-entering-through-al-gwaifat-port-insurance-is-mandatory"
published_at: "2023-06-24T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64968326082a6_uae.jpg"
keywords: []
---

# അ​ൽ ​ഗു​വൈ​ഫാ​ത്ത് തു​റ​മു​ഖം വ​ഴി പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധം

> **Lead Summary:** **അ​ബൂ​ദ​ബി: **അ​ൽ ​ഗു​വൈ​ഫാ​ത്ത് തു​റ​മു​ഖ സ്റ്റേ​ഷ​ൻ വ​ഴി യു.​എ.​ഇ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ജൂ​ൺ 26 മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക.

## Article Content

**അ​ബൂ​ദ​ബി: **അ​ൽ ​ഗു​വൈ​ഫാ​ത്ത് തു​റ​മു​ഖ സ്റ്റേ​ഷ​ൻ വ​ഴി യു.​എ.​ഇ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ജൂ​ൺ 26 മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക.

അ​ൽ ​ഗു​വൈ​ഫാ​ത്ത് തു​റ​മു​ഖ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​നു മു​മ്പ് ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നാ​യി [https://aber.shory.com ](https://aber.shory.com)എ​ന്ന വെ​ബ്സൈ​റ്റോ, Shory Aber എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്തോ ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്കാ​വു​ന്ന​താ​ണ്.

തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന സ​മ​യം യാ​ത്രി​ക​ർ ഇ​ൻ​ഷു​റ​ൻ​സ് അ​ട​ച്ച​തി​ന്റെ തെ​ളി​വ് അ​ധി​കൃ​ത​രെ കാ​ണി​ക്ക​ണം. ര​ണ്ടു​മി​നി​റ്റ് കൊ​ണ്ട് ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാം എ​ന്ന​ത് യാ​ത്രി​ക​ർ​ക്ക് സൗ​ക​ര്യ​മാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124650/for-foreign-vehicles-entering-through-al-gwaifat-port-insurance-is-mandatory)