---
title: "സ്‌പോർട്‌സ് കാറുകളിൽ അഭ്യാസ പ്രകടനം; രണ്ടുപേർ ഒമാൻ പൊലീസിന്‍റെ പിടിയിൽ "
english_title: "Practice performance in sports cars; Two people are in the custody of Oman police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124861/practice-performance-in-sports-cars-two-people-are-in-the-custody-of-oman-police"
published_at: "2023-06-25T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497bb6da071a_car.jpg"
keywords: []
---

# സ്‌പോർട്‌സ് കാറുകളിൽ അഭ്യാസ പ്രകടനം; രണ്ടുപേർ ഒമാൻ പൊലീസിന്‍റെ പിടിയിൽ 

> **Lead Summary:** **മ​സ്ക​ത്ത്​:**വാ​ഹ​നം കൊ​ണ്ട്​ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ്‌​പോ​ർ​ട്‌​സ് കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ർ റോ​ഡു​ക​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​:**വാ​ഹ​നം കൊ​ണ്ട്​ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ്‌​പോ​ർ​ട്‌​സ് കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ർ റോ​ഡു​ക​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124861/practice-performance-in-sports-cars-two-people-are-in-the-custody-of-oman-police)