---
title: "ബലിപെരുന്നാൾ; ജൂൺ 27 മുതൽ പൊതു അവധി "
english_title: "Feast of Sacrifice; Public holiday from 27th June"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124866/feast-of-sacrifice-public-holiday-from-27th-june"
published_at: "2023-06-25T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497c0dc12484_qutar.jpg"
keywords: []
---

# ബലിപെരുന്നാൾ; ജൂൺ 27 മുതൽ പൊതു അവധി 

> **Lead Summary:** **ദോ​ഹ: ** സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ടെ ​രാ​ജ്യ​ത്തെ പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ 27 ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു.

## Article Content

**ദോ​ഹ: ** സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ടെ ​രാ​ജ്യ​ത്തെ പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ 27 ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​മീ​രി ദി​വാ​ൻ അ​റി​യി​ച്ചു.

ജൂ​ലൈ മൂ​ന്ന് തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് അ​വ​ധി. മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പെ​രു​ന്നാ​ൾ അ​വ​ധി​യാ​ണ് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്.

പെ​രു​ന്നാ​ൾ ക​ഴി​ഞ്ഞ് ജൂ​ലൈ നാ​ല് ചൊ​വ്വാ​ഴ്ച​യാ​വും പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​ത്. ഏ​ഴു ദി​വ​സ​മാ​യി​രി​ക്കും പൊ​തു​അ​വ​ധി. ബാ​ങ്കു​ക​ളും പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ​അ​വ​ധി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​ഖ്യാ​പി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124866/feast-of-sacrifice-public-holiday-from-27th-june)