---
title: "പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Expatriate Malayali passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125041/expatriate-malayali-passed-away-in-oman"
published_at: "2023-06-26T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498e06b84c9f_death.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **തൃശൂർ പുതുശേരി പുളിനാംപറമ്പിൽ ഷിബു ഒമാനിൽ അന്തരിച്ചു. ഒരു മാസം മുമ്പാണ്​ ഇദ്ദേഹം നാട്ടിൽനിന്ന് തിരിച്ചെത്തിയത്.

## Article Content

**മസ്കത്ത്​: **തൃശൂർ പുതുശേരി പുളിനാംപറമ്പിൽ ഷിബു ഒമാനിൽ അന്തരിച്ചു. ഒരു മാസം മുമ്പാണ്​ ഇദ്ദേഹം നാട്ടിൽനിന്ന് തിരിച്ചെത്തിയത്.

പിതാവ്​: ശങ്കുണ്ണി. മാതാവ്​: സുമിത്ര. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, അനാമിക. മൃതദേഹം റൂവി കെ.എം.സി.സിയുടെ നേതൃത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125041/expatriate-malayali-passed-away-in-oman)