---
title: "നിയന്ത്രണംവിട്ട കാര്‍ ഐസ്‌ക്രീം വണ്ടിയിലിടിച്ച് പ്രവാസി മരിച്ചു "
english_title: "Expatriate dies after out-of-control car hits ice cream cart"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125113/expatriate-dies-after-out-of-control-car-hits-ice-cream-cart"
published_at: "2023-06-26T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992e9a64fe5_accident.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാര്‍ ഐസ്‌ക്രീം വണ്ടിയിലിടിച്ച് പ്രവാസി മരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഐ​സ്‌​ക്രീം വ​ണ്ടി​യി​ലി​ടി​ച്ച് പ്ര​വാ​സി യു​വാ​വ് മ​രി​ച്ചു. ജ​ഹ്‌​റ​യി​ലാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഐ​സ്‌​ക്രീം വ​ണ്ടി​യി​ലി​ടി​ച്ച് പ്ര​വാ​സി യു​വാ​വ് മ​രി​ച്ചു. ജ​ഹ്‌​റ​യി​ലാ​ണ് അ​പ​ക​ടം.

ഈ​ജി​പ്ഷ്യ​ൻ സ്ത്രീ ​ഓ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഐ​സ്‌​ക്രീം വ​ണ്ടി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടീം ​സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.കാ​ര്‍ ഡ്രൈ​വ​റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125113/expatriate-dies-after-out-of-control-car-hits-ice-cream-cart)