---
title: "#dohametro |പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദോ​ഹ മെ​ട്രോ​യു​ടെ സർവീസ്​ അ​തി​രാ​വി​ലെ ആ​രം​ഭി​ക്കും "
english_title: "Doha Metro service to start early on Eid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125454/doha-metro-service-to-start-early-on-eid"
published_at: "2023-06-27T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aba79b37fe_dohametro.jpg"
keywords: []
---

# #dohametro |പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദോ​ഹ മെ​ട്രോ​യു​ടെ സർവീസ്​ അ​തി​രാ​വി​ലെ ആ​രം​ഭി​ക്കും 

> **Lead Summary:** **ദോ​ഹ: **പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദോ​ഹ മെ​ട്രോ​യു​ടെ സർവീസ്​ അ​തി​രാ​വി​ലെ ആ​രം​ഭി​ക്കു​മെ​ന്ന്​ ഖ​ത്ത​ർ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 4.30 മു​ത​ലാ​ണ്​ മെ​ട്രോ സർവീസ്​​ ആ​രം​ഭി​ക്കു​ക.

## Article Content

**ദോ​ഹ: **പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ദോ​ഹ മെ​ട്രോ​യു​ടെ സർവീസ്​ അ​തി​രാ​വി​ലെ ആ​രം​ഭി​ക്കു​മെ​ന്ന്​ ഖ​ത്ത​ർ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 4.30 മു​ത​ലാ​ണ്​ മെ​ട്രോ സർവീസ്​​ ആ​രം​ഭി​ക്കു​ക.

പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​ത്തി​നാ​യി വി​ശ്വാ​സി​ക​ൾ​ക്ക്​ പ​ള്ളി​യി​ലും ഈ​ദ്​​ഗാ​ഹി​ലും എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ മെ​ട്രോ നേ​ര​ത്തേ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്.

രാ​വി​ലെ 5.01നാ​ണ്​ ഈ​ദ്​ ന​മ​സ്​​കാ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ​എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലും മെ​േ​​ട്രാ വ​ഴി വി​ശ്വാ​സി​ക​ൾ​ക്ക്​ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125454/doha-metro-service-to-start-early-on-eid)