---
title: "#witchcraftitems | മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ളു​മാ​യി സ്ത്രീ ​പി​ടി​യി​ൽ "
english_title: "Woman arrested with witchcraft items"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125567/woman-arrested-with-witchcraft-items"
published_at: "2023-06-28T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b8cf3d2dd0_arrest.jpg"
keywords: []
---

# #witchcraftitems | മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ളു​മാ​യി സ്ത്രീ ​പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **മ​ന്ത്ര​വാ​ദ, ആ​ഭി​ചാ​ര വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച​തി​ന് സ്ത്രീ​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബ്ദാ​ലി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ത്രീ​യെ പി​ടി​കൂ​ടി​യ​ത്. ഇ​റാ​ഖി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​

## Article Content

**കു​വൈ​ത്ത് സി​റ്റി: **മ​ന്ത്ര​വാ​ദ, ആ​ഭി​ചാ​ര വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച​തി​ന് സ്ത്രീ​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. അ​ബ്ദാ​ലി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ത്രീ​യെ പി​ടി​കൂ​ടി​യ​ത്. ഇ​റാ​ഖി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തെ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ. ​

ഇ​വ​ർ ല​ഗേ​ജി​ൽ മ​ന്ത്ര​വാ​ദ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​സ്റ്റം​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125567/woman-arrested-with-witchcraft-items)