---
title: "#prisonersreleased | ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി 217 ത​ട​വു​കാ​ര്‍ക്ക് മോ​ച​നം ന​ല്‍കി "
english_title: "217 prisoners released in connection with eid al adha in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125653/217-prisoners-released-in-connection-with-eid-al-adha-in-oman"
published_at: "2023-06-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bd9c1d0a33_prisoners.jpg"
keywords: []
---

# #prisonersreleased | ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി 217 ത​ട​വു​കാ​ര്‍ക്ക് മോ​ച​നം ന​ല്‍കി 

> **Lead Summary:** **മ​സ്‌​ക​ത്ത്:**** **ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ്​ 217 ത​ട​വു​കാ​ര്‍ക്ക് മോ​ച​നം ന​ല്‍കി. ഇ​വ​രി​ല്‍ 101 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്.

## Article Content

**മ​സ്‌​ക​ത്ത്:**** **ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ്​ 217 ത​ട​വു​കാ​ര്‍ക്ക് മോ​ച​നം ന​ല്‍കി. ഇ​വ​രി​ല്‍ 101 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്.

വി​വി​ധ​ങ്ങ​ളാ​യ കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ​യാ​ണ്​ മോ​ചി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 308 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു സു​ൽ​ത്താ​ൻ മാ​പ്പ്​ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ൽ 119 പേ​ർ വി​ദേ​ശി​ക​ളാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125653/217-prisoners-released-in-connection-with-eid-al-adha-in-oman)