---
title: "#death | ഹജ്ജിനിടെ കുറ്റ്യാടി സ്വദേശി മരിച്ചു"
english_title: "A native of Kuttyadi died during Hajj"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125753/a-native-of-kuttyadi-died-during-hajj"
published_at: "2023-06-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c398cb847b_death.jpg"
keywords: []
---

# #death | ഹജ്ജിനിടെ കുറ്റ്യാടി സ്വദേശി മരിച്ചു

> **Lead Summary:** **മക്ക:** **** ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ മലയാളി മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളേജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

## Article Content

**മക്ക:** **** ഹജ്ജ്​ കർമങ്ങളിൽ മുഴുകിയിരിക്കെ മലയാളി മരിച്ചു. പണ്ഡിതനും മൊകേരി മഹല്ല് ഖാദിയും റഹ്​മാനിയ അറബിക്​ കോളേജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്​ദുല്ല ഫൈസിയാണ് മരിച്ചത്.

ഭാര്യയുടെ കൂടെ അറഫാ സംഗമം കഴിഞ്ഞു മടങ്ങവേ മുസ്​ദലിഫയിൽ തങ്ങിയശേഷം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125753/a-native-of-kuttyadi-died-during-hajj)