കുവൈത്തിൽ പ്രതിദിനം 20 വിവാഹ മോചനം

കുവൈത്തിൽ പ്രതിദിനം 20  വിവാഹ മോചനം
Nov 24, 2021 05:50 PM | By Divya Surendran

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിനം 20 വനിതകൾ വിവാഹ മോചിതരാകുന്നു. ഇവരിൽ 15 പേർ സ്വദേശികളുമാണ്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയാറാക്കിയ 5 വർഷത്തെ കണക്കുകളിലാണ് ഈ വിവരമുള്ളത്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ വിവാഹമോചന നിരക്കിൽ കഴിഞ്ഞ വർഷം കുറവുണ്ടായി 5 വർഷത്തിനിടെ 36,345 വിവാഹമോചനങ്ങളാണുണ്ടായത്. 26,576 പേർ സ്വദേശി വനിതകളാണ്.

26,576 സ്വദേശി വനിതകളുടെ ഭർത്താക്കന്മാരിൽ 22626 (85%) പേർ സ്വദേശികളും 3950 പേർ വിദേശികളുമാണ്. 2016ൽ 7223 വിവാഹമോചനങ്ങളിൽ 5259 സ്വദേശി വനിതകളുണ്ട്. അവരുടെ ഭർത്താക്കന്മാരിൽ 4386 സ്വദേശികളും 873 വിദേശികളുമാണ്. 2017ൽ 7433 വിവാഹ മോചനങ്ങളിൽ 5402 സ്വദേശി വനിതകളും ഭർത്താക്കന്മാരിൽ 4510 സ്വദേശികളും 892 വിദേശികളുമാണുള്ളത്. 2018ൽ 7869 വിവാഹമോചനം.

5746 സ്വദേശി വനിതകൾ. ഭർത്താക്കന്മാരിൽ 4839 സ്വദേശികൾ, 925 വിദേശികൾ. 2019ൽ വിവാഹ മോചനം 7888. സ്വദേശി വനിതകൾ 5857. ഭർത്താക്കന്മാരിൽ 4938 സ്വദേശികളും 919 വിദേശികളും. 2020ൽ 4294 സ്വദേശി വനിതകൾ ഉൾപ്പെടെ 5932 വിവാഹ മോചനം. സ്വദേശി ഭർത്താക്കന്മാർ 3953, വിദേശികൾ 341.

20 divorces per day in Kuwait

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories