#dubaimuncipality |ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ‘സ​മ്മ​ർ റ​ഷി’​ന്‍റെ ര​ണ്ടാ​മ​ത്​ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു

#dubaimuncipality |ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ‘സ​മ്മ​ർ റ​ഷി’​ന്‍റെ ര​ണ്ടാ​മ​ത്​ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു
Jun 30, 2023 11:51 AM | By Nourin Minara KM

ദു​ബൈ: (gcc.truevisionnews.com)ബ​ലി​പെ​രു​ന്നാ​ൾ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ‘സ​മ്മ​ർ റ​ഷി’​ന്‍റെ ര​ണ്ടാ​മ​ത്​ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു. അ​ൽ മം​സ​ർ ബീ​ച്ച്​ പാ​ർ​ക്കി​ലാ​ണ് ജൂ​ലൈ ഒ​മ്പ​തു വ​രെ​ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​ത്തു​ചേ​രാ​നു​ള്ള സൗ​ക​ര്യം, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, വാ​ട്ട​ർ ഗെ​യി​മു​ക​ൾ, കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്ക്​ പു​റ​മെ വേ​ന​ൽ​ക്കാ​ല​ത്ത് അ​നു​യോ​ജ്യ​മാ​യ നി​ര​വ​ധി വി​നോ​ദ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു​പാ​ർ​ക്കു​ക​ളു​​ടെ ചു​മ​ത​ല​യു​ള്ള അ​ഹ​മ്മ​ദ്​ അ​ൽ അ​ൽ​സ​റൂ​ണി പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ, പാ​നീ​യ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ത​ന്നെ​യു​ണ്ടാ​കും. ആ​ക​ർ​ഷ​ക​മാ​യ ലൊ​ക്കേ​ഷ​നു​ക​ൾ, ഫോ​ട്ടോ സെ​ഷ​നു​ക​ൾ എ​ന്നി​വ​ക്കൊ​പ്പം വി​നോ​ദ പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ബീ​ച്ചി​ൽ പ​രേ​ഡും പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ദി​വ​സം ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യും എ​ല്ലാ സ​ന്ദ​ർ​ശ​ക​ർ​ക്കും​വേ​ണ്ടി വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉ​ച്ച ഒ​ന്നു മു​ത​ൽ 10 വ​രെ​യും പ​രി​പാ​ടി ന​ട​ക്കും. ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ്​ അ​ൽ മം​സ​ർ പാ​ർ​ക്ക്. 99 ഹെ​ക്ട​ർ സ്ഥ​ല​ത്ത്​ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പാ​ർ​ക്കി​ൽ വി​നോ​ദ​ത്തി​നാ​യി നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

#Dubaimunicipality announces #secondseason of #'SummerRush'

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories