---
title: "#death | മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു"
english_title: "#death #Malayali #died  #Jeddah  #heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126221/death-malayali-died-jeddah-heart-attack"
published_at: "2023-06-30T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ee8561e0c1_death.jpg"
keywords: []
---

# #death | മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട്​ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ ആണ്​ മരിച്ചത്​.

## Article Content

**ജിദ്ദ: **മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. കോഴിക്കോട്​ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ ആണ്​ മരിച്ചത്​.

ജിദ്ദയിൽ സ്വകാര്യ കമ്പനിയിലാണ്​ ജോലി ചെയ്​തിരുന്നത്​. പിതാവ്: പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ).

സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126221/death-malayali-died-jeddah-heart-attack)