---
title: "#death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്  അന്തരിച്ചു "
english_title: "#expatriate #Malayali #died #following  #heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126307/expatriate-malayali-died-following-heart-attack"
published_at: "2023-07-01T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fa3a4c4872_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന്  അന്തരിച്ചു 

> **Lead Summary:** **അ​ബൂ​ദ​ബി: **മു​സ​ഫ അ​ഹ​ല്യ ഹോ​സ്പി​റ്റ​ല്‍ സീ​നി​യ​ര്‍ റി​ലേ​ഷ​ന്‍ഷി​പ് ഓ​ഫി​സ​ര്‍ മ​നു കെ. ​വ​ര്‍ഗീ​സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് അന്തരിച്ചു.

## Article Content

**അ​ബൂ​ദ​ബി: **മു​സ​ഫ അ​ഹ​ല്യ ഹോ​സ്പി​റ്റ​ല്‍ സീ​നി​യ​ര്‍ റി​ലേ​ഷ​ന്‍ഷി​പ് ഓ​ഫി​സ​ര്‍ മ​നു കെ. ​വ​ര്‍ഗീ​സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് അന്തരിച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ കു​രീ​ക്കാ​ട്ട് കി​ഴ​ക്കേ​തി​ല്‍ വ​ര്‍ഗീ​സ്-​കു​ഞ്ഞു​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ശൈ​ഖ് ശ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ന​ഴ്‌​സാ​യ ജോ​സി ഡേ​വി​ഡാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​യ്ഞ്ച​ലി​ന്‍, ആ​ഷ്‌​ലി​ന്‍ (ര​ണ്ടു​പേ​രും ബ​നി​യാ​സ് ജെം​സ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

ബ​നി​യാ​സ് മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ര്‍ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന്​ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126307/expatriate-malayali-died-following-heart-attack)