---
title: "#qatar |ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി "
english_title: "#QatarEnergy has announced the #priceoffuel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126392/qatarenergy-has-announced-the-priceoffuel"
published_at: "2023-07-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd20e2007d_petrolpumbqater.jpg"
keywords: []
---

# #qatar |ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി 

> **Lead Summary:** **ദോ​ഹ: **ഖ​ത്ത​റി​ലെ ജൂ​ലൈ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. മു​ൻ മാ​സ​ത്തെ അ​തേ വി​ല​ത​ന്നെ ഇ​ത്ത​വ​ണ​യും തു​ട​രും.

## Article Content

**ദോ​ഹ: **ഖ​ത്ത​റി​ലെ ജൂ​ലൈ മാ​സ​ത്തെ ഇ​ന്ധ​ന​വി​ല നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. മു​ൻ മാ​സ​ത്തെ അ​തേ വി​ല​ത​ന്നെ ഇ​ത്ത​വ​ണ​യും തു​ട​രും.

പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​ണ് നി​ര​ക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126392/qatarenergy-has-announced-the-priceoffuel)