---
title: "#death | മുന്‍ ഒമാൻ  പ്രവാസി നാട്ടില്‍ അന്തരിച്ചു"
english_title: "#death  #former #expatriate #died #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126494/death-former-expatriate-died-country"
published_at: "2023-07-01T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0185ae5dbc_death.jpg"
keywords: []
---

# #death | മുന്‍ ഒമാൻ  പ്രവാസി നാട്ടില്‍ അന്തരിച്ചു

> **Lead Summary:** **മത്ര: **മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു. കണ്ണൂര്‍ കക്കാട് ശാദുലിപ്പള്ളി സ്വദേശി അഹ്മദ് ഹാജിയാണ് ആണ്​ നാട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

## Article Content

**മത്ര: **മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു. കണ്ണൂര്‍ കക്കാട് ശാദുലിപ്പള്ളി സ്വദേശി അഹ്മദ് ഹാജിയാണ് ആണ്​ നാട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

ദീർഘകാലം മത്രയില്‍ കഫ്റ്റേറിയ ജോലിക്കാരനായിരുന്നു. അടുത്തിടെയാണ് പ്രവാസം മതിയാക്കി നാട്ടില്‍ പോയത്.

ഭാര്യ :സൈദ. മക്കൾ:അനീസ, അനസ്, സഅദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126494/death-former-expatriate-died-country)