---
title: "#arrest | വാ​ഹ​നം​കൊ​ണ്ട്​ അ​ഭ്യാ​സ​പ്ര​ക​ട​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ"
english_title: "#2 person arrest #vehicle #muscut"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126521/2-person-arrest-vehicle-muscut"
published_at: "2023-07-01T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0368d21f71_oman.jpg"
keywords: []
---

# #arrest | വാ​ഹ​നം​കൊ​ണ്ട്​ അ​ഭ്യാ​സ​പ്ര​ക​ട​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**വാ​ഹ​നം​കൊ​ണ്ട്​ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ​ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: [**വാ​ഹ​നം​കൊ​ണ്ട്​ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ​ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

സ്വ​ന്ത​വും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വി​തം അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഡ്രൈ​വി​ങ്. വാ​ഹ​നം​കൊ​ണ്ട്​ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ർ.​ഒ.​പി ന​ട​പ​ടി.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126521/2-person-arrest-vehicle-muscut)