---
title: "#uae |ഫ്രാ​​ൻ​​സി​​ൽ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി യു.​​എ.​​ഇ "
english_title: "#Conflict #continues to intensify in #France the issued a #warning to the #citizens of U.A.E"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126625/conflict-continues-to-intensify-in-france-the-issued-a-warning-to-the-citizens-of-uae"
published_at: "2023-07-02T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0fb62dc9d6_franceconflict.jpg"
keywords: []
---

# #uae |ഫ്രാ​​ൻ​​സി​​ൽ സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി യു.​​എ.​​ഇ 

> **Lead Summary:** **ദു​​ബൈ: **പ​​തി​​നേ​​ഴു​​കാ​​ര​​നെ പൊ​​ലീ​​സ്​ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​തി​​നു​ പി​​ന്നാ​​ലെ ഫ്രാ​​ൻ​​സി​​ൽ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി യു.​​എ.​​ഇ.​ നാ​​ലു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന സം​​ഘ​​ർ​​ഷ​​ത്തി​​ന്​ അ​​യ​​വി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ശ​​നി​​യാ​​ഴ്ച യു.​​എ.​​ഇ ന​​യ​​ത​​ന്ത്ര ​കാ​​ര്യാ​​ല​​യം പൗ​​​ര​ന്മാ​​ർ​​ക്ക്​ സു​​ര​​ക്ഷ മു​​ന്ന​​റി​​യി​​പ്പ്​ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

## Article Content

**ദു​​ബൈ: **പ​​തി​​നേ​​ഴു​​കാ​​ര​​നെ പൊ​​ലീ​​സ്​ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​തി​​നു​ പി​​ന്നാ​​ലെ ഫ്രാ​​ൻ​​സി​​ൽ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പൗ​​ര​​ന്മാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി യു.​​എ.​​ഇ.​ നാ​​ലു ദി​​വ​​സ​​മാ​​യി തു​​ട​​രു​​ന്ന സം​​ഘ​​ർ​​ഷ​​ത്തി​​ന്​ അ​​യ​​വി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ശ​​നി​​യാ​​ഴ്ച യു.​​എ.​​ഇ ന​​യ​​ത​​ന്ത്ര ​കാ​​ര്യാ​​ല​​യം പൗ​​​ര​ന്മാ​​ർ​​ക്ക്​ സു​​ര​​ക്ഷ മു​​ന്ന​​റി​​യി​​പ്പ്​ പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.

പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്ന്​ പൗ​​ര​ന്മാ​​ർ വി​​ട്ടു​​നി​​ൽ​​ക്ക​​ണ​​മെ​​ന്ന്​ മു​​ന്ന​​റി​​യി​​പ്പി​​ൽ വ്യ​​ക്​​​ത​​മാ​​ക്കി. ഫ്ര​​ഞ്ച്​ അ​​ധി​​കൃ​​ത​​ർ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന സു​​ര​​ക്ഷ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 0097180024, 009180044444 ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126625/conflict-continues-to-intensify-in-france-the-issued-a-warning-to-the-citizens-of-uae)