---
title: "#omanpolice |പൊ​ടി​യും മ​ണ​ൽ​കാ​റ്റും; റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് "
english_title: "#Dustandsand; #RoyalOmanPolice #warns #road #users"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126628/dustandsand-royalomanpolice-warns-road-users"
published_at: "2023-07-02T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0fe6dec020_omanpolice.jpg"
keywords: []
---

# #omanpolice |പൊ​ടി​യും മ​ണ​ൽ​കാ​റ്റും; റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് 

> **Lead Summary:** **മ​സ്ക​ത്ത്​: **ഹൈ​മ-​തും​റൈ​ത്ത്​ റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

## Article Content

**മ​സ്ക​ത്ത്​: **ഹൈ​മ-​തും​റൈ​ത്ത്​ റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

പൊ​ടി​യും മ​ണ​ൽ​കാ​റ്റും ഉ​യ​രു​ന്ന​തി​നാ​ൽ ദൃ​ശ്യ​പ​ര​ത​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ പൊ​ടി​ക്കാ​റ്റ് ശ​ക്തി​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126628/dustandsand-royalomanpolice-warns-road-users)