---
title: "#indianembassy |ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ജൂ​ലൈ ആ​റി​ന് "
english_title: "#IndianEmbassy #Monthly #OpenHouse on #July 6 in #qater "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126678/indianembassy-monthly-openhouse-on-july-6-in-qater"
published_at: "2023-07-02T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a120438d55e_indianembassy.jpg"
keywords: []
---

# #indianembassy |ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ജൂ​ലൈ ആ​റി​ന് 

> **Lead Summary:** **ദോ​ഹ: **ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ജൂ​ലൈ ആ​റി​ന് ന​ട​ക്കും. ഉ​നൈ​സ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഓ​പ​ണ്‍ ഹൗ​സി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും എം​ബ​സി ഷെ​ർ​ഷെ ദ​ഫേ ടി. ​ആ​ഞ്ജ​ലീ​ന പ്രേ​മ​ല​ത നേ​രി​ട്ട് സ്വീ​ക​രി​ക്കും.

## Article Content

**ദോ​ഹ: **ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പ്ര​തി​മാ​സ ഓ​പ​ണ്‍ ഹൗ​സ് ജൂ​ലൈ ആ​റി​ന് ന​ട​ക്കും. ഉ​നൈ​സ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഓ​പ​ണ്‍ ഹൗ​സി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും എം​ബ​സി ഷെ​ർ​ഷെ ദ​ഫേ ടി. ​ആ​ഞ്ജ​ലീ​ന പ്രേ​മ​ല​ത നേ​രി​ട്ട് സ്വീ​ക​രി​ക്കും.

പൗ​ര​ന്മാ​ര്‍ക്ക് എം​ബ​സി​യി​ല്‍ നേ​രി​ട്ടെ​ത്തി ഓ​പ​ണ്‍ ഹൗ​സി​ല്‍ മൂ​ന്നു​മു​ത​ല്‍ 4.30 വ​രെ പ​ങ്കെ​ടു​ക്കാം. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന 4.30 മു​ത​ല്‍ ആ​റു വ​രെ​യാ​ണ് ഓ​പ​ണ്‍ ഹൗ​സ്. ഇ​തി​നു​പു​റ​മെ 55097295 എ​ന്ന ന​മ്പ​റി​ല്‍ നേ​രി​ട്ടു​വി​ളി​ച്ചും പ​രാ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126678/indianembassy-monthly-openhouse-on-july-6-in-qater)