---
title: "#dubai |ദുബൈയിൽ ഉല്ലാസനൗകയ്ക്ക് തീപിടിച്ചു "
english_title: "A #yachtcaughtfire in #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126683/a-yachtcaughtfire-in-dubai"
published_at: "2023-07-02T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a121ec66144_dubaiyantch.jpg"
keywords: []
---

# #dubai |ദുബൈയിൽ ഉല്ലാസനൗകയ്ക്ക് തീപിടിച്ചു 

> **Lead Summary:** **ദുബൈ: **ദുബൈ കോർണിഷിൽ ഉല്ലാസനൗകയ്ക്ക് തീപിടിച്ചു.

## Article Content

**ദുബൈ: **ദുബൈ കോർണിഷിൽ ഉല്ലാസനൗകയ്ക്ക് തീപിടിച്ചു.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126683/a-yachtcaughtfire-in-dubai)