---
title: "#dubai |ദുബൈയിലെ ഉല്ലാസ നൗകക്ക് തീപിടിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു "
english_title: "The incident where the pleasure #boatcaughtfire in #Dubai; #Police have started an #investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126699/the-incident-where-the-pleasure-boatcaughtfire-in-dubai-police-have-started-an-investigation"
published_at: "2023-07-02T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a12bf1b2dd3_dubaiboatfire.jpg"
keywords: []
---

# #dubai |ദുബൈയിലെ ഉല്ലാസ നൗകക്ക് തീപിടിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു 

> **Lead Summary:** **ദുബൈ: **ഞായറാഴ്ച രാവിലെയാണ് ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് അതോറിറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

**ദുബൈ: **ഞായറാഴ്ച രാവിലെയാണ് ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് അതോറിറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ബോട്ട് പൂർണമായും കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126699/the-incident-where-the-pleasure-boatcaughtfire-in-dubai-police-have-started-an-investigation)