---
title: "#arrest | വ​ഴി​യാ​​ത്ര​ക്കാ​ര​നു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ"
english_title: "#arrest #police #arrested #accused #violated #passerby"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126717/arrest-police-arrested-accused-violated-passerby"
published_at: "2023-07-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13895de3fc_arrest.jpg"
keywords: []
---

# #arrest | വ​ഴി​യാ​​ത്ര​ക്കാ​ര​നു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ: **വ​ഴി​യാ​​ത്ര​ക്കാ​ര​നു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​ണ്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

## Article Content

**മ​നാ​മ: **വ​ഴി​യാ​​ത്ര​ക്കാ​ര​നു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ൽ. ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​ണ്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അ​ടു​ത്തു​ള്ള റ​സ്​​റ്റാ​റ​ന്‍റി​ൽ ക​യ​റി വ​സ്​​തു​വ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. ആ​ക്ര​മി ല​ഹ​രി​ക്ക​ടി​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.

​ റ​സ്​​റ്റാ​റ​ന്‍റി​ൽ ക​യ​റി​യ ഇ​യാ​ൾ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ​സ്​​തു​ക്ക​ൾ​ക്ക്​ കേ​ടു​വ​രു​ത്തു​ക​യും പി​ന്നീ​ട്​ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന​യാ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126717/arrest-police-arrested-accused-violated-passerby)