---
title: "#death | പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126743/death-expatriate-malayali-passedaway-oman"
published_at: "2023-07-02T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a14f2e850ed_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

> **Lead Summary:** **സുഹാര്‍ : **തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് മരുതറ തലക്കല്‍ അഖില്‍ ഭവനില്‍ ജോണ്‍ ആണ് സഹമിനടുത്ത് ഹിജാരിയിലെ റദ്ദയില്‍ അന്തരിച്ചത്.

## Article Content

**സുഹാര്‍ : **തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് മരുതറ തലക്കല്‍ അഖില്‍ ഭവനില്‍ ജോണ്‍ ആണ് സഹമിനടുത്ത് ഹിജാരിയിലെ റദ്ദയില്‍ അന്തരിച്ചത്.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയിരുന്നു. 14 മാസമായി ഒമാനില്‍ എത്തിയിട്ട്. സഹം ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126743/death-expatriate-malayali-passedaway-oman)