---
title: "#arrest | നയമലംഘനം; കുവൈത്തിൽ 123 വിദേശികൾ അറസ്റ്റിൽ"
english_title: "#arrest #Breach #policy #123 #foreigners #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126746/arrest-breach-policy-123-foreigners-arrested-kuwait"
published_at: "2023-07-02T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a151e929f8d_arrest.jpg"
keywords: []
---

# #arrest | നയമലംഘനം; കുവൈത്തിൽ 123 വിദേശികൾ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി : ** താമസ കുടിയേറ്റ, തൊഴിൽ നിയമം ലംഘിച്ച 30 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2 യാചകരും ഉൾപ്പെടും. ഫർവാനിയ, ഹവല്ലി, ഫഹാഹീൽ ഏരിയയിലെ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി : ** താമസ കുടിയേറ്റ, തൊഴിൽ നിയമം ലംഘിച്ച 30 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2 യാചകരും ഉൾപ്പെടും. ഫർവാനിയ, ഹവല്ലി, ഫഹാഹീൽ ഏരിയയിലെ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

നിയമലംഘകരെ കുറിച്ച് അറിയുന്നവർ 97288211, 97288200, 25582581, 25582582 നമ്പറിലോ 112 ഹോട്ട് ലൈനിലോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126746/arrest-breach-policy-123-foreigners-arrested-kuwait)