---
title: "#kindergardon മനാമയിൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അടച്ച് പൂട്ടാൻ ഉത്തരവ്"
english_title: "#kindergardon #illigal #manama #closedown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126830/kindergardon-illigal-manama-closedown"
published_at: "2023-07-02T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a19df59cc18_baharin.jpg"
keywords: []
---

# #kindergardon മനാമയിൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അടച്ച് പൂട്ടാൻ ഉത്തരവ്

> **Lead Summary:** **മ​നാ​മ:**** ** നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ 11 മാ​സ​മാ​യി അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**മ​നാ​മ:**** ** നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ 11 മാ​സ​മാ​യി അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​റ്റു കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്തു​ള്ള മ​റ്റ്​ കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.

നേ​ര​ത്തേ കൊ​ടു​ത്തി​രു​ന്ന അ​തേ ഫീ​സി​ൽ ത​ന്നെ​യാ​ണ്​ പ്ര​വേ​ശ​നം ന​ൽ​കു​ക. ,

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126830/kindergardon-illigal-manama-closedown)