---
title: "#qater |ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത "
english_title: "#Strong winds are also possible in #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126945/strong-winds-are-also-possible-in-qatar"
published_at: "2023-07-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25d683e34b_qater.jpg"
keywords: []
---

# #qater |ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത 

> **Lead Summary:** **ദോ​ഹ:** ഉ​യ​ർ​ന്നു തു​ട​ങ്ങി​യ ചൂ​ടി​നൊ​പ്പം തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ൽ തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

## Article Content

**ദോ​ഹ:** ഉ​യ​ർ​ന്നു തു​ട​ങ്ങി​യ ചൂ​ടി​നൊ​പ്പം തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ൽ തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ 25 നോ​ട്ടി​ക്ക​ൽ വേ​ഗ​ത്തി​നു മു​ക​ളി​ൽ കാ​റ്റ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റ് വീ​ശാ​നും ഇ​ട​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126945/strong-winds-are-also-possible-in-qatar)