---
title: "#accident | റോ​ഡ്​ മു​റി​ച്ചു ക​ട​ക്കുന്നതിനിടെ വാ​ഹ​ന​മി​ടി​ച്ചു; 45 കാ​രന് ദാരുണാന്ത്യം ​ "
english_title: "#accident #roadaccident #crossing #death #manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126956/accident-roadaccident-crossing-death-manama"
published_at: "2023-07-03T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2640bca8a2_accident.jpg"
keywords: []
---

# #accident | റോ​ഡ്​ മു​റി​ച്ചു ക​ട​ക്കുന്നതിനിടെ വാ​ഹ​ന​മി​ടി​ച്ചു; 45 കാ​രന് ദാരുണാന്ത്യം ​ 

> **Lead Summary:** **മ​നാ​മ: ​**അ​സ്​​ക​ർ ഭാ​ഗ​ത്ത്​ റോ​ഡ്​ മു​റി​ച്ചു ക​ട​​ക്കുന്നതിനിടെ 45 കാ​ര​നാ​യ ഏ​ഷ്യ​ൻ വം​ശ​ജ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. അ​ധി​കൃ​ത​ർ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

## Article Content

**മ​നാ​മ: ​**അ​സ്​​ക​ർ ഭാ​ഗ​ത്ത്​ റോ​ഡ്​ മു​റി​ച്ചു ക​ട​​ക്കുന്നതിനിടെ 45 കാ​ര​നാ​യ ഏ​ഷ്യ​ൻ വം​ശ​ജ​ൻ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. അ​ധി​കൃ​ത​ർ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126956/accident-roadaccident-crossing-death-manama)