---
title: "#theft | ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ "
english_title: "#theft #Theft #Jewellery #Twopeople #underarrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126981/theft-theft-jewellery-twopeople-underarrest"
published_at: "2023-07-03T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26f3153cf2_arrest.jpg"
keywords: []
---

# #theft | ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്​​ക​ത്ത്​:** വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണം മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ ഒ​മാ​നി യു​വ​തി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

## Article Content

**മ​സ്​​ക​ത്ത്​:** വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണം മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ ഒ​മാ​നി യു​വ​തി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

സി​നാ​വ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126981/theft-theft-jewellery-twopeople-underarrest)