---
title: "#oman |ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ന​ധി​കൃ​ത കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​ "
english_title: "#Action #against #unauthorized #well #construction in #DahiraGovernorate Step"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127045/action-against-unauthorized-well-construction-in-dahiragovernorate-step"
published_at: "2023-07-03T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a28d2aac1ed_kuzhalkinar.jpg"
keywords: []
---

# #oman |ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ന​ധി​കൃ​ത കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​ 

> **Lead Summary:** **മ​സ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ന​ധി​കൃ​ത കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ട് കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണം ത​ട​ഞ്ഞു.

## Article Content

**മ​സ്ക​ത്ത്​: **ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ന​ധി​കൃ​ത കി​ണ​ർ നി​ർ​മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ട് കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണം ത​ട​ഞ്ഞു.

ഇ​ബ്രി വി​ലാ​യ​ത്തി​ലെ ലൈ​സ​ൻ​സി​ല്ലാ​ത്ത കി​ണ​ർ കു​ഴി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​ണെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് ക​ണ്ടെ​ത്തി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ കി​ണ​ർ കു​ഴി​ച്ചാ​ൽ 2000 റി​യാ​ൽ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വും ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127045/action-against-unauthorized-well-construction-in-dahiragovernorate-step)