---
title: "#Saudi Arabia | സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് അഞ്ച് മരണം"
english_title: "#Fivepeople #died #struckbylightning #Najran #southern #SaudiArabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127102/fivepeople-died-struckbylightning-najran-southern-saudiarabia"
published_at: "2023-07-03T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2baea1180b_rain.jpg"
keywords: []
---

# #Saudi Arabia | സൗദി അറേബ്യയിൽ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് അഞ്ച് മരണം

> **Lead Summary:** **റിയാദ്: **തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു.

## Article Content

**റിയാദ്: **തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചു.

പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായാണ് ഞായറാഴ്ച അഞ്ചു പ്രദേശവാസികൾ മരിച്ചത്.

കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്. നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127102/fivepeople-died-struckbylightning-najran-southern-saudiarabia)