---
title: "#thunder | റിയാദിലെ ന​ജ്​​റാ​നി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ്​ അ​ഞ്ചു​ മ​ര​ണം"
english_title: "#thunder #riad #5death "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127244/thunder-riad-5death"
published_at: "2023-07-04T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a39852abf29_riad.jpg"
keywords: []
---

# #thunder | റിയാദിലെ ന​ജ്​​റാ​നി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ്​ അ​ഞ്ചു​ മ​ര​ണം

> **Lead Summary:** **റി​യാ​ദ്**​: **[ **തെ​ക്ക​ൻ സൗ​ദി​യി​ലെ ന​ജ്​​റാ​നി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ്​ അ​ഞ്ചു​ മ​ര​ണം. പ്ര​വി​ശ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ഞ്ചു പ്ര​ദേ​ശ​വാ​സി​ക​ൾ മ​രി​ച്ച​ത്.

## Article Content

**റി​യാ​ദ്**​: **[ **തെ​ക്ക​ൻ സൗ​ദി​യി​ലെ ന​ജ്​​റാ​നി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ്​ അ​ഞ്ചു​ മ​ര​ണം. പ്ര​വി​ശ്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ഞ്ചു പ്ര​ദേ​ശ​വാ​സി​ക​ൾ മ​രി​ച്ച​ത്.

ശ​ക്ത​മാ​യി പെ​യ്ത മ​ഴ​ക്കൊ​പ്പം വ​ന്ന ഇ​ടി​മി​ന്ന​ലാ​ണ്​ ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​ത്. നാ​ല്​ യു​വാ​ക്ക​ളും ഒ​രു കു​ട്ടി​യു​മാ​ണ്​ മ​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127244/thunder-riad-5death)