---
title: "#kuwait |അ​ൽ​സൂ​ർ പെ​ട്രോ​ളി​യം റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം "
english_title: "#Fire at Alsur #Petroleum #Refinery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127295/fire-at-alsur-petroleum-refinery"
published_at: "2023-07-04T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3bbabb5d22_kuwaioilfire.jpg"
keywords: []
---

# #kuwait |അ​ൽ​സൂ​ർ പെ​ട്രോ​ളി​യം റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​ൽ​സൂ​ർ പെ​ട്രോ​ളി​യം റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം. യൂ​നി​റ്റ് ന​മ്പ​ർ 12ലാ​ണ് തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​ൽ​സൂ​ർ പെ​ട്രോ​ളി​യം റി​ഫൈ​ന​റി​യി​ല്‍ തീ​പി​ടി​ത്തം. യൂ​നി​റ്റ് ന​മ്പ​ർ 12ലാ​ണ് തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി കു​വൈ​ത്ത് ഇ​ന്റ​ഗ്രേ​റ്റ​ഡ് പെ​ട്രോ​ളി​യം ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി (കി​പി​ക്) അ​റി​യി​ച്ചു. റി​ഫൈ​ന​റി​യി​ലെ ഉ​ൽ​പാ​ദ​ന, ക​യ​റ്റു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ സാ​ധാ​ര​ണ​നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും തീ​പി​ടി​ത്തം ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നും കി​പി​ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127295/fire-at-alsur-petroleum-refinery)