---
title: "#drugs | മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ  "
english_title: "#arrest #Four #foreigners #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127317/arrest-four-foreigners-drugs"
published_at: "2023-07-04T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c4b1a8ac8_drugs.jpg"
keywords: []
---

# #drugs | മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ല്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ  

> **Lead Summary:** **മ​സ്ക​ത്ത്​:** മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ വി​ദേ​ശി​ക​ളെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

## Article Content

**മ​സ്ക​ത്ത്​:** മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​നും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ വി​ദേ​ശി​ക​ളെ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് മോ​ർ​ഫി​ൻ, ഹെ​റോ​യി​ൻ, ക്രി​സ്റ്റ​ൽ മെ​ത്ത് എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127317/arrest-four-foreigners-drugs)