---
title: "#fire | ദോ​ഫാ​റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു, ആ​ർ​ക്കും പ​രി​ക്കി​ല്ല"
english_title: "#fire #Truck #catches #fire #Dhofar  #noone #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127319/fire-truck-catches-fire-dhofar-noone-injured"
published_at: "2023-07-04T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c57acbe4b_fire.jpg"
keywords: []
---

# #fire | ദോ​ഫാ​റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു, ആ​ർ​ക്കും പ​രി​ക്കി​ല്ല

> **Lead Summary:** **മ​സ്ക​ത്ത്​: **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു. അ​ല്‍ ഫ​സാ​യി​ഹ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​: **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ട്ര​ക്കി​ന്​ തീ ​പി​ടി​ച്ചു. അ​ല്‍ ഫ​സാ​യി​ഹ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം.

ആ​ർ​ക്കും പ​രി​ക്കി​ല്ല. പു​ല്ലു​മാ​യി പോ​യ ട്ര​ക്കി​നാ​ണ്​ തീ ​പി​ടി​ച്ച​ത്. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ട്ര​ക്കി​ന്‍റെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127319/fire-truck-catches-fire-dhofar-noone-injured)