---
title: "#death | ഒമാനിൽ പ്രവാസിയായിരുന്ന കണ്ണോത്ത് ഹാഷിം അന്തരിച്ചു"
english_title: "#death #KannotHashim #expatriate #Oman #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127381/death-kannothashim-expatriate-oman-passedaway"
published_at: "2023-07-04T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e7a8c4b87_death.jpg"
keywords: []
---

# #death | ഒമാനിൽ പ്രവാസിയായിരുന്ന കണ്ണോത്ത് ഹാഷിം അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​:** ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​:** ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ അന്തരിച്ചു.

ബൗഷറിലെ മിലേനിയം ഹോട്ടല്‍ ആൻഡ്​ സൂപ്പര്‍‌മാര്‍കറ്റ് സ്ഥാപകൻ കണ്ണൂർ ചൊവ്വയിലെ ‘സീബ്’ മന്‍സിലില്‍ കണ്ണോത്ത് ഹാഷിം (66) ആണ്​ നിര്യാതനായത്.

ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, റിനാസ്, ഇംതിയാസ്, റിഷാന. മരുമകന്‍: ഫഹദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127381/death-kannothashim-expatriate-oman-passedaway)