---
title: "#oman |50 ലക്ഷവും കടന്ന്​ ഒമാനിലെ ജനസംഖ്യ "
english_title: "The #population of #Oman has crossed 50 lakhs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127399/the-population-of-oman-has-crossed-50-lakhs"
published_at: "2023-07-04T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3f9eae157b_omanpopulation.jpg"
keywords: []
---

# #oman |50 ലക്ഷവും കടന്ന്​ ഒമാനിലെ ജനസംഖ്യ 

> **Lead Summary:** **മസ്കത്ത്​: **50 ലക്ഷവും കടന്ന്​ സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്‍റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ്​ ഒമാന്‍റെ ജനസംഖ്യ.

## Article Content

**മസ്കത്ത്​: **50 ലക്ഷവും കടന്ന്​ സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്‍റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ്​ ഒമാന്‍റെ ജനസംഖ്യ.

ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ്​ ഇക്കാര്യം പറയുന്നത്​. ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്. 28, 95,547 ആളുകൾ വരും. ശേഷിക്കുന്ന 43 ശതമാനം പ്രവാസികളാണ്. ആകെ 21,83,967 പേർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127399/the-population-of-oman-has-crossed-50-lakhs)