---
title: "#death | ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു  "
english_title: "#Kannurnative #dies  #heartattack #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127538/kannurnative-dies-heartattack-dubai"
published_at: "2023-07-05T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4de5f9e932_death.jpg"
keywords: []
---

# #death | ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു  

> **Lead Summary:** **ദു​ബൈ:** സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ക​ണ്ണൂ​ർ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട്​ പ​റ​മ്പ​ൻ ആ​യ​ത്തു​ല്ല​യാ​ണ് ​ മ​രി​ച്ച​ത്.

## Article Content

**ദു​ബൈ:** സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ക​ണ്ണൂ​ർ രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട്​ പ​റ​മ്പ​ൻ ആ​യ​ത്തു​ല്ല​യാ​ണ് ​ മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ദു​ബൈ ദേ​ര​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ.​ജി.​എ. റ​ഹ്​​മാ​ന്‍റെ ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ്. പി​താ​വ്​: പ​രേ​ത​നാ​യ എ​ട്ടി​ക്കു​ളം ഹം​സ. മാ​താ​വ്​: അ​സ്മ. ഭാ​ര്യ: സു​ഫൈ​റ. മ​ക്ക​ൾ: അ​ഫ്​​നാ​ൻ, ഹ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​രി​ഫ, അ​സ്ഫ​റ, മു​ഹ​മ്മ​ദ്​ ഹ​ഷിം.

മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ.​ജി.​എ. റ​ഹ്​​മാ​ൻ, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ഡി​സീ​സ്​ കെ​യ​ർ യൂ​നി​റ്റ്​ ക​ൺ​വീ​ന​ർ ഷു​ഹൈ​ൽ കോ​പ്പ എ​ന്നി​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127538/kannurnative-dies-heartattack-dubai)