---
title: "#oman |അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധനം; മൂ​ന്നു​ പ്ര​വാ​സി തൊ​ഴി​ലാ​ളി​കൾ അറസ്റ്റിൽ "
english_title: "#Threeexpatriate #businessmen #arrested for #illegalfishing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127628/threeexpatriate-businessmen-arrested-for-illegalfishing"
published_at: "2023-07-05T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a516f8f28c4_arrest.jpg"
keywords: []
---

# #oman |അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധനം; മൂ​ന്നു​ പ്ര​വാ​സി തൊ​ഴി​ലാ​ളി​കൾ അറസ്റ്റിൽ 

> **Lead Summary:** **മ​സ്ക​ത്ത്​:** അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ​അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ ഇ​വ​​രെ പി​ടി​കൂ​ടി​യ​ത്.

## Article Content

**മ​സ്ക​ത്ത്​:** അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ​അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്​ ഇ​വ​​രെ പി​ടി​കൂ​ടി​യ​ത്.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127628/threeexpatriate-businessmen-arrested-for-illegalfishing)