---
title: "#salamair |ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ "
english_title: "#Oman'sbudgetairline #Salamair to serve #KualaLumpur "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127631/omansbudgetairline-salamair-to-serve-kualalumpur"
published_at: "2023-07-05T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5189d9641e_salamair.jpg"
keywords: []
---

# #salamair |ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ 

> **Lead Summary:** **മ​സ്ക​ത്ത്​: **** **മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ.

## Article Content

**മ​സ്ക​ത്ത്​: **** **മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ലേ​ക്ക് സ​ർ​വി​സു​മാ​യി ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ.

ആ​ദ്യ വി​മാ​നം തി​ങ്ക​ളാ​ഴ്ച മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​താ​യി സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​മ്പ​നി​യു​ടെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127631/omansbudgetairline-salamair-to-serve-kualalumpur)