---
title: " #death | റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "#Malayali #died #heartattack #Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127722/malayali-died-heartattack-riyadh-new"
published_at: "2023-07-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a55eb7dc851_death.jpg"
keywords: []
---

#  #death | റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **സൗദി: **റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാൻറെ മകൻ മജീദ് ആണ് മരിച്ചത്.

## Article Content

**സൗദി: **റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാൻറെ മകൻ മജീദ് ആണ് മരിച്ചത്.

റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ ഫിംങ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127722/malayali-died-heartattack-riyadh-new)